#Nostalgia Mannamthuruth school

ഞാൻ ഇവിടെ 2,3,4 ക്ലാസ്സുകളിൽ പഠിച്ചിട്ടുണ്ട്. അഗസ്റ്റിൻ സർ , സിസ്റ്റർ കനിസ , അച്ചാരുണ്ണി ടീച്ചർ , സിസ്റ്റർ നിക്ലാവൂസ് എന്നിവരെ ക്രിതക്ജതയോടെ സ്മരിക്കുന്നു. കൂടെ പടിച്ചവരെയും പ്രത്യേകം ഓർമിക്കുന്നു. 

Comments