ശ്രീ ദുർഗയിൽ 3 കളികൾ. തിരക്കില്ലെങ്ങിൽ മുന്പിലത്തെ സീറ്റിൽ കാല് കയറ്റി വെക്കാം. സ്വന്തം റിസ്കിൽ പുക വലിക്കാം . ടിക്കെടിനു വില നാൽപതു രൂപ മാത്രം.







































കാർ , ബൈക്ക് മുതലായവയുടെ പാർക്കിംഗ് ഫ്രീ . DTS സൌണ്ട് സിസ്റ്റം, GEC പങ്കകൾ , കറന്റു പോയാല പകരം സംവിധാനം . ഊളകൾക് കൂകി വിളിക്കാം.  മൂത്ര പുരയിൽ മുള്ളിയത്തിനു ശേഷം വെള്ളം ഒഴിക്കേണ്ട. പിന്നെ എന്ത് വേണം :-) സെക്കന്റ്‌ ഷോ രാത്രി 9.30 ന് .

Comments