ദേ ഈ അമിതാബും , പ്രീതിയും എല്ലാം ജയിലിൽ ആകാൻ പോകുന്നെന്നു

ദേ ഈ അമിതാബും , പ്രീതിയും എല്ലാം ജയിലിൽ ആകാൻ പോകുന്നെന്നു. ഈയം കലര്ന്ന മാഗി പരസ്യത്തിൽ അഭിനയിച്ചതിനു. ഓ പിന്നെ. സുനാമി ഇറച്ചി കേസ് മഞ്ഞു പോയി. മുനീറിന്റെ കാർ ഇടിച്ചതും പോയി. സരിതയുടെ നഗ്നത കേരളം മുഴുവൻ കണ്ടത് മിച്ചം. വയനാട്ടിൽ ഡോക്ടര ആത്മഹത്യ ചെയ്തത് എല്ലാവരും മറന്നു. സെക്യൂരിറ്റി കാരനെ വണ്ടി ഇടിപ്പിച്ചു കൊന്ന അവൻ അകത്തു തന്നെ ആണോ?. ആര്ക് അറിയാം. ആര്ക് അറിയണം. ജയലളിത പുറത്തു. സൽമാൻ അങ്ങ് ദുബായില.  നമ്മുടെ ഇറ്റാലിയൻ നാവികരെ മറന്നു പോയോ. അവർ ഇപ്പോൾ എന്ത് ചെയുക ആയിരിക്കും. ശപിക്കപ്പെട്ട ജന്മങ്ങൾ. ആര്?

അങ്ങ് ദില്ലിയിൽ ഒരു കൊല്ലം കൊണ്ട് കുറെ അഴിമതിക്കാരെ അഴിക്കുള്ളിൽ ആക്കിയ നേതാവിനെ തളക്കാൻ രാജ്യം ഭരിക്കുന്നവരുടെ കള്ള നീക്കങ്ങൾ...ഭാഗ്യം ...അയാൾ പ്രധിരോധിച്ചു നിന്നു. നമുക്കും വേണ്ടേ അങ്ങിനെ ചില ജന പ്രധിനിധികളെ? 

Comments

Popular Posts