About
പ്രിയ സുഹൃത്തേ, 
വലിയ വലിയ ഷോപ്പിംഗ് മാളുകൾ , ഓൺലൈൻ ഷോപ്പിംഗ് സംവിധാനങ്ങൾ  എന്നിവ വന്നുകൊണ്ടേ ഇരിക്കും. ചെറുകിട, ഇടത്തരം കച്ചവടക്കാരുടെ ഭാവി എന്താവും. മത്സരിക്കാൻ പഠിച്ചേ പറ്റൂ. അല്ലെങ്കിൽ  കാലക്രമേണ ഇല്ലാതായി പോകും. വാരാപ്പുഴയെ തന്നെ ഒരു വലിയ ഷോപ്പിംഗ് മാള് അല്ലെങ്കിൽ വരാപ്പുഴ ഷോപ്പിംഗ് വില്ലജ് ആയി കണ്ടു നോക്കൂ. സാദ്ധ്യതകൾ ധാരാളം. 
വാരാപ്പുഴക്ക് , വാരാപ്പുഴയിലെ ചെറുകിട കച്ചവടക്കാർക്ക്  ഒരു ഡിജിറ്റൽ മുഖമുദ്ര, സർവേശ്വരൻ തന്ന ജ്ഞാനം  ഉപയോഗിച്ച്  ചെറിയ തോതിലെങ്കിലും നടപ്പാക്കുകയാണ്  എന്റെ  എളിയ ദൗത്യം. 
ഇതിലേക്കായി നിങ്ങൾക്കും ചിലതൊക്കെ ചെയ്യാൻ സാധിക്കും...
1) ഒന്നാമതായി, നിങ്ങളുടെ സ്ഥാപനം ഇവിടെ പ്രസിദ്ധപ്പെടുത്തുക. അതിനായി  വരാപ്പുഴ സിറ്റിസൺ ഗ്രൂപ്പ് എന്ന ഫേസ്ബുക് കൂട്ടായ്മയിൽ പോസ്റ്റ് ചെയ്‌താൽ മതിയാകും. 
2) രണ്ടാമതായി, ഈ ബ്ലോഗിൽ കാണുന്ന നിങ്ങള്ക്ക് താല്പര്യപ്പെട്ട  പരസ്യങ്ങൾ നിങ്ങൾ ക്ലിക്ക് ചെയ്തു കാണണം. 
നിങ്ങളുടെ പരസ്യം മിനിമം ഒരു പതിനായിരം പേരിലേക്ക് എത്തിക്കുന്നതിനുള്ള  മാർഗം ആണ് നിർദേശിക്കുന്നത്. 
ഏവരുടെയും സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നു. 
സ്നേഹപൂർവ്വം ..
മോഡറേറ്റർ 
Phone /  Whatsapp : 9895372115
Comments
www.rathinasviewspace.com