Posts

Showing posts with the label cinema

ശ്രീ ദുർഗയിൽ 3 കളികൾ. തിരക്കില്ലെങ്ങിൽ മുന്പിലത്തെ സീറ്റിൽ കാല് കയറ്റി വെക്കാം. സ്വന്തം റിസ്കിൽ പുക വലിക്കാം . ടിക്കെടിനു വില നാൽപതു രൂപ മാത്രം.