പച്ചക്കറിയിൽ സ്വയം പര്യാപ്തത എന്നതാണ് ലക്‌ഷ്യം. ...

വീണ്ടും ഞാൻ പുത്തൻപള്ളി കപ്പേള കവലക്ക്‌ അടുത്തുള്ള angel home store സന്ദര്ശിച്ചു. മലയാളത്തിലേക്ക് മൊഴി മാറ്റം നടത്തിയാൽ മാലാഖ ഭവന കട. ഒരു മൂന്നു മാസം മുൻപ് ജാതിക്കു ഇടാൻ ഒര്ഗാനിക് വളം ഇവിടെ നിന്നും വാങ്ങിയിരുന്നു. അത് ഇട്ട ജാതി കൂടുതൽ ജാതി കായ തരുന്നുണ്ട്. ആ ഒരു അനുഭവം വെച്ച് ഇന്ന് ഞാൻ വീണ്ടും ഈ കടയില പോയി. ഉണക്ക ചാണക പൊടി , വേപ്പിൻ പിണ്ണാക് , വാട്ടർ സ്പ്രിങ്ക്ലെർ , ചീര , പയർ , വെണ്ട വിത്തുകൾ എന്നിവ വാങ്ങി. പച്ചക്കറിയിൽ സ്വയം പര്യാപ്തത എന്നതാണ് ലക്‌ഷ്യം. ചുമ്മാ കുരക്കുന്നതിലും  അല്ലെ ചെറിയ പ്രവർത്തി പോലും. 

Comments

Popular Posts