ഇത് എന്തോന്ന് ഹർത്താൽ ആണെടെ...

ഇത് എന്തോന്ന് ഹർത്താൽ ആണെടെ . ഹർത്താൽ എന്നൊക്കെ പറയുമ്പോൾ ഒരു സ്റ്റേറ്റ് അവധി പോലെയെങ്ങിലും വേണ്ടേ. ഇത് എന്തോന്ന് ഹര്ത്താല് . ജോലിക്ക് പോകണ്ടേ ....ഇന്റർനെറ്റ്‌ ഉപയോഗിക്കരുത് എന്ന് പറയുമ്പോൾ മര്യാദക്ക് പണിയും ചെയ്യേണ്ടി വരും. അത് പള്ളിയില പോയി പറയു. ഹർതാലിനെയും വെറുതെ വിടരുത്. നശിപ്പിച്ചേ അടങ്ങു.



Comments