നമ്മുടെ ചങ്ങാടം

നമ്മുടെ ചങ്ങാടം. ആദ്യം വഞ്ചി, പിന്നെ ചങ്ങാടം പിന്നെ പാലം. ഇത് മൂന്നും ഞാൻ കാണുകയും അനുഭവിക്കുകയും ചെയ്തു. ഇനി ഇലക്ട്രിക്‌ ട്രെയിൻ വരുമായിരിക്കും. ഇത് എവിടെ നിന്നും എടുത്തതാണ് എന്ന് ഊഹിക്കാമോ?

Comments

Popular Posts