നാറുന്ന വരാപ്പുഴ. നാറുന്ന നാടെ നിന്നോടൊപ്പം കേഴുന്നു

 സുചിത്തം , ഹരിതം എന്നൊക്കെ വീമ്പിളക്കിയിട്ട് നമ്മൾ ചെയ്യുന്ന ഓരോ കാര്യങ്ങളെ. പരസ്യം ആയി ഇത്രയും മാലിന്യം പൊതു സ്ഥലത്ത് തള്ളിയിട്ടു ഒരു ചെറുവിരൽ പോലും അനക്കാത്ത ജനങ്ങളെയും, ഉദ്യോഗസ്ഥരെയും, ജന പ്രതിനിധികളയും ഒരുപോലെ പ്രതിക്കൂട്ടിൽ നിർത്തുന്ന മാലിന്യ കൂമ്ബാരമേ നമോ ...നിന്റെ നാറ്റം സുഗന്ദം ആയി ഈ മഴക്കാലത്ത്‌ ഈ നാടിന്റെ മേൽ ചൊരിയണമേ. അതിൽ നിന്നും ഒരു പിടി എടുത്തു അതിനു ഉത്തരവാദികൾ ആയവരുടെ പകൽ മാന്യതക്ക് മുകളിൽ പൂശാൻ ഇവിടെ ആരും ഇല്ലെ. എന്നെങ്ങിലും ഉണ്ടാവും എന്ന് പ്രതീക്ഷ. അതെ, ഒരു പ്രതീക്ഷ മാത്രം ബാകി. നാറുന്ന നാടെ നിന്നോടൊപ്പം കേഴുന്നു.


Comments

SRamesh said…
Where is this place and who are doing this
My name is Abrachan. I live in this small town Varapuzha, which is in the outskirts of Kochi. To be precise, just 7km from Lulu mall.

Popular Posts