Ornithology and bird watching as a profession?

ഡോക്ടർ , എഞ്ചിനീയർ, വക്കിൽ , ടീച്ചർ , ബിസിനസ്‌ , പോലീസ് ...പിന്നെ. എന്തുകൊണ്ട് ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫർ ആയികൂടാ. ചുമ്മാ ഫോട്ടോ എടുത്തിട്ട് കാര്യം ഇല്ല. ആദ്യം കുറെ ചുമ്മാ എടുക്കണം . പിന്നെ പിന്നെ എന്തിലാണ് നമ്മളുടെ കമ്പം എന്നത് തെളിഞ്ഞു വരും. ഞാൻ ആദ്യം കുറെ നേച്ചർ ഫോട്ടോസ് എടുത്തു. പിന്നെ മനുഷ്യരെ എടുക്കാൻ നോക്കി. പിന്നെ വഴികളെ എടുത്തു...അങ്ങിനെ അലഞ്ഞു തിരിഞ്ഞു പക്ഷികളിൽ എത്തി നില്കുന്നു. അതെ, പക്ഷികളുടെ ഫോട്ടോ എടുക്കുമ്പോൾ ഞാൻ എന്നെ തന്നെ മറന്നു പോകുന്നു. ornithology പഠിച്ചിട്ടു പക്ഷികളെ എടുതിരുന്നുവേങ്ങിൽ എത്ര നന്നായിരുന്നു. വരപ്പുഴയും ആയി ബന്ദം ഒന്നും ഇല്ലെങ്കിലും ഞാൻ എനിക്ക് പ്രിയപ്പെട്ട ചില ഫോടോഗ്രഫെര്മാരുടെ വർക്ക്‌ ഇവിടെ ഷെയർ ചെയ്യും. നിങ്ങള്ക് ഇഷ്ടപെടും എന്ന് പ്രതീക്ഷിക്കുന്നു. അതിനു മുന്പായി എന്റെ കാണാൻ കൊള്ളാവുന്ന ചില പടങ്ങൾ ഇതാ...എല്ലാം കടമാകുടിയിൽ എടുത്തതാണ്




Comments