നാടിന്റെ മുഖം വികൃതം ആക്കുന്നവർ

തിരഞ്ഞെടുപ്പ് കഴിഞ്ഞു ദിവസങ്ങള് ആയി. ഇനി എന്നാണാവോ ഈ വൃത്തികേട്‌ എടുത്തു മാറ്റുക. എന്നുവരെ ജനം ഇതു സഹിക്കണം. ഇതിൽ പെടാത്ത പാർട്ടി ഏത് ?.....നിങ്ങൾ തന്നെ വിധി എഴുതുക....


Comments

Popular Posts