പറമ്പിലെ കാഴ്ചകൾ

ഒരു ഫോട്ടോക്ക് വേണ്ടി ഞാൻ അലയാറില്ല. അത് എന്റെ വഴിക്ക് വരും. അങ്ങിനെ വെറുതെ നടക്കുന്ന വഴിക്ക് ഈ പൂവും എന്റെ കണ്ണിൽ പെട്ടു . പിന്നെ അമാന്തിച്ചില്ല. ഷൂട്ട്‌ അറ്റ്‌ സൈറ്റ് ....


നിക്കോണ്‍  കൂൾ പിക്സ്

 

Comments