ദൈവം കാത്തിരിക്കുന്നു

എല്ലാം പാപം ആണെന് അറിഞ്ഞിട്ടും അവ ചെയ്തതിനാൽ  അതിന്റെ ഗൌരവം കൂടുന്നു. ഈ പാപിയുടെ  മേൽ  കരുണ ഉണ്ടാകേണമേ. കർത്താവെ പാപത്തിൽ വീഴാതെ ജീവിക്കുവാൻഎന്റെ കൂടെ നില്കേണമേ. എപ്പോഴും. അങ്ങയോട്  ചേർന്ന്  നിന്നുള്ള പരിശ്ധം ആയ ഒരു ജീവിതം എത്ര മനോഹരം......എനിക്ക് അത് മാത്രം മതി....സാത്താന്റെ എല്ലാ പ്രലോഭനങ്ങളിൽ നിന്നും എന്നെ കാത്തു രക്ഷിക്കേണമേ .....


Comments