Cycling @varapuzha സൈക്കിൾ സവാരി ഞാൻ ആസ്വദിച്ചു തുടങ്ങി

സൈക്കിൾ സവാരി ഞാൻ ആസ്വദിച്ചു തുടങ്ങി. അതിലെ ചില നല്ല വശങ്ങൾ വ്യയായമവും , മറ്റുള്ളവരുമായി സംസാരിക്കാനുള്ള അവസരങ്ങളും ആണ്. ഇന്ന്  ഞാൻ മുട്ടിനകം വഴി, മന്നംതുരുത് കടത്തു കടന്നു, വരാപ്പുഴ കടത്തിൽ എത്തി, തിരിച്ചു മന്നംതുരുത് പള്ളികൂടം വര വന്നു. ആകെ സഞ്ചരിച്ച ദൂരം രണ്ടു മൈൽ. മുട്ടിനകം പള്ളിയില പെരുന്നാള് ആയതിനാൽ ഞാൻ അവിടെ കയറി, അൽപനേരം പ്രാർഥനയിൽ മുഴുകി. ഇന്ന് എടുത്ത ചിത്രങ്ങൾ താഴെ...


Comments

Popular Posts