വിരോധാഭാസം

മരണത്തിലേക്ക് മുങ്ങി താഴുന്ന ശത്രു സാമ്പത്തിക സഹായത്തിനായി മുന്നിൽ നിസ്സഹായനായി നില്കുന്നു. മനുഷ്യത്വം മരിച്ചിട്ടില്ലതതിനാകാം 'വിധവയുടെ ചില്ലിക്കാശിൽ' നിന്നും സഹായിക്കാതിരിക്കാൻ പറ്റിയില്ല. അല്ലെങ്ങിൽ പിന്നെ ഞാൻ എന്ത് ക്രിസ്ത്യാനി. നാളെ ഈ ഗതി ആർക്ക് വേണമെങ്കിലും വരാമല്ലോ. ഞെരുക്കത്തിൽ നിന്ന് സഹായിക്കുന്നതിന്റെ യുക്തി ഇല്ലായ്മ ഒരു വശത്ത്. ക്രിസ്തു ചിന്തകള് മറു വശത്ത്. ദൈവമേ ഞങ്ങളെ കൈ വിടരുതേ. സ്തോത്രം, സ്തുതി, ആരാധന. എല്ലാ മഹത്വവും അങ്ങേക്ക്. 

Comments