പഴം പൊരി കഥകൾ

വാരാപ്പുഴയിലെ ഏറ്റവും നല്ല ഉഴുന്നുവട ചെട്ടിഭാഗത്തെ രാജു ചേട്ടന്റെ കടയിലേതാണെങ്കിൽ, ഏറ്റവും നല്ല പഴം പൊരി മുട്ടിനകം സെൻറൽ റോഡിലെ കുഞ്ഞപ്പന്റെ കടയിലേതാണെന്നു ഞാൻ പറയും. രണ്ടു സ്ഥലത്തും, ഇവ ചൂടോടെ കിട്ടണമെങ്കിൽ രാവിലെ ഒരു  ഏഴരക്കും എട്ടിനും മദ്ധ്യേ എത്തണം എന്ന് മാത്രം. കളറോ കലർപ്പൊ ഇല്ല. ധൈര്യം ആയി കഴിക്കാം....



Comments

Popular Posts