Jeevan blood donor's group +91 99958 14654... Sreekumar Mc

 

#രക്തദാനം_മഹാദാനം... വരാപ്പുഴയിൽ Sreekumar Mc & Team നയിക്കുന്ന #ജീവൻ_രക്തദാന_ഗ്രൂപ്പ് , ചുരുങ്ങിയ കാലം കൊണ്ട് 100 പേർക്ക് രക്തദാനം ചെയ്തു !!! വരാപ്പുഴ പഞ്ചായത്തിലെ പരമാവധി ആളുകളെ രക്തദാതാക്കൾ ആക്കുന്ന ഈ പുതിയ ഉദ്യമത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു താല്പര്യമുള്ളവർ ഈ വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുക +91 99958 14654... Sreekumar Mc

Comments

Dear Chandan,

Thank you very much for promoting this blood donors group. Appreciate the efforts of everyone behind this initiative.

Best wishes

Abrachan