Anugraha printers

 ഒരു ദിവസം അത്യാവശ്യം ആയി കുറച്ചു ഡോക്യൂമെന്റസ് സ്കാൻ ചെയ്യാനും , പ്രിന്റ് ചെയ്യാനും ഉണ്ടായിരുന്നു. സമയം ഒത്തിരി വൈകി. അപ്പോഴാണ് അനുഗ്രഹ പ്രിന്റേഴ്സിന്റെ കാര്യം ഓര്മ വന്നത്. പരസ്യത്തിന്റെ ഒരു പവർ. കാര്യങ്ങൾ ഒക്കെ അവർ ഭംഗി ആയി ചെയ്തു തന്നു. വരാപ്പുഴ ഗവണ്മെന്റ് ഹെൽത്ത്  സെന്ററിന്റെ  തൊട്ടടുത്താണ് ഈ സ്ഥാപനം. 



Comments