മനസാക്ഷി ..അത് ഒരു വല്ലാത്ത സംഭവം
മനസാക്ഷി ..അത് ഒരു വല്ലാത്ത സംഭവം തന്നെ. പലപ്പോഴും അതു യുക്തിക്ക് വിപരീതം ആയി ഭാവിക്കുന്നു. അവസാന നിമിഷം വരെ ആര്ക് വോട്ട് ചെയ്യണം എന്ന് കരുതിയോ...അവസാന നിമിഷം മനസാക്ഷി ...എതിർത്തു ...എന്തു ചെയ്യും...യുക്തി വേണോ ..മനസാക്ഷി വേണോ ...അവസാനം മനസാക്ഷിക്ക് വോട്ട് ചെയ്തു.
Comments