ഇന്നു ആനവണ്ടി സമരം

ഇന്നു ആനവണ്ടി സമരം ആണു. ജനങ്ങള്ക് എതിരെ. ജനങ്ങലുടെ നികുതി പണം കൊണ്ടു ബസ് വാങ്ങി, തെല്ലും ആത്മര്തത ഇല്ലതെ അതിനെ നഷ്ടത്തിൽ ആക്കി, വീണ്ടും നികുതി പണം എടുത്തു കുടിശ്ശിക നികത്തി , ബസ്‌ ഓടിക്കാതെ ജനങ്ങളെ പെരുവഴിയിൽ ആക്കി സമര നാടകം കളിക്കുന്ന ഇവന്മാരെ എന്തു വിളിക്കും. പറ്റുമെങ്ങിൽ മുന്നാർ സമര മുറ ഉപയോഗിച്ചു നിങ്ങലുടെ കപട ട്രേഡ് union നേതാക്കളെ നിങ്ങളുടെ ന്യായം അയ ആവശ്യങ്ങൾ നേടി തരാതതിനു വെയിലത്തിട്ടു ഘെരാവോ ചെയ്യുകയാണ് വേണ്ടത്. അല്ലാതെ നിങ്ങളുടെ അന്ന ദാദാക്കൾ ആയ നികുതി ദയകരായ പൊതു ജനത്തെ പെരുവഴിയിൽ ആക്കി അല്ല സമരിക്കേണ്ടത്. നഷടത്തിൽ മൂകുകുത്തുന്ന സ്ഥാപനം അടച്ചിട്ടു ശമ്പള വര്ധനക്കും സ്ഥിരപ്പെടുതന്നതിനും സമരമോ. ലാഭം ഉളള rootukal പ്രൈവറ്റ് ആക്കുന്നതിനു എതിരെയുള്ള എതിര്പ് മനസിലാക്കാം. ഇതു പൊലും വേണ്ടപെട്ടവരുമായി ഇടപെട്ടു തിരക്കാൻ പറ്റാത്ത നേതാക്കന്മാരാണോ നിങ്ങളുടെത്.
പറ്റുമെങ്ങിൽ പ്രൈവറ്റ് ബസിൽ കയറാതെ ksrtc മാത്രം ഉപയോഗിക്കുന്ന ഒരു പൗരൻ

Comments